NEWS
അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം
06/07/2026 08:08 PM IST
nila

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വാർഡ് കൗൺസിലർ
റിജോ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് രാജേഷ് കെ. എച്ച് ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ.
രജീഷ് എ.വി സുൽത്താൻബത്തേരി " കരുതാം നമുക്കിവരെ കുട്ടികളും രക്ഷിതാക്കളും അറിയാൻ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ നിശാന്ത് മോഹൻ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്
ഇന്ദുലേഖ, സ്റ്റാഫ് സെക്രട്ടറി
ഫെബിയ ആർ തുടങ്ങിയവർ പ്രസംഗിച്ചു. പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











